യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പ്രതിരോധ തന്ത്രം, യുക്രെയ്നുള്ള പിന്തുണ എന്നിവ പ്രധാന അജണ്ടയായി. 27 അംഗ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസല്‍സ് ∙ യൂറോപ്യൻ യൂണിയൻ  ഉച്ചകോടിയിൽ പ്രതിരോധ തന്ത്രം, യുക്രെയ്നുള്ള പിന്തുണ എന്നിവ പ്രധാന അജണ്ടയായി. 27 അംഗ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുന്നു. 2 ദിവസത്തെ ഉച്ചകോടിയുടെ തുടക്കത്തില്‍ ലോകാരോഗ്യ സംഘടനാ മേധാവി അന്‍റോണിയോ ഗുട്ടെറസും പങ്കെടുക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടി ബ്രസ്സല്‍സിലാണ് നടക്കുന്നത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഓൺലൈനായി ചർച്ചകളിൽ പങ്കുചേരും. 

English Summary:

EU Summit has Begun