കാട്ടുപന്നി നാട്ടിൽ; തെര്‍മല്‍ ഇമേജിങ് ഡ്രോണ്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് കൊലപ്പെടുത്തി ജർമനി
നാട്ടിൽ ഇറങ്ങിയ കാട്ടുപന്നിയെ ജർമനിയിൽ അധികൃതർ വെടിവച്ച് കൊന്നു. റൈന്‍ നഗരത്തിലെ മൈന്‍സില്‍ ഇറങ്ങിയ കാട്ടുപന്നിയെ ജനജീവിതത്തിന് ഭീഷണിയാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ കൊലപ്പെടുത്തിയത്.

ബര്‍ലിന്‍ ∙ നാട്ടിൽ ഇറങ്ങിയ കാട്ടുപന്നിയെ ജർമനിയിൽ അധികൃതർ വെടിവച്ച് കൊന്നു. റൈന്‍ നഗരത്തിലെ മൈന്‍സില്‍ ഇറങ്ങിയ കാട്ടുപന്നിയെ ജനജീവിതത്തിന് ഭീഷണിയാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ വെടിവച്ച് കൊന്നത്. അലഞ്ഞുതിരിയുന്ന നിലയിൽ കാണപ്പെട്ട കാട്ടുപന്നി റോഡ് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വിലയിരുത്തിയിരുന്നു. ഇലക്ടറല്‍ പാലസ്, ഹില്‍ട്ടണ്‍ ഹോട്ടല്‍ എന്നിവയ്ക്ക് സമീപം ബുധനാഴ്ചയാണ് അലഞ്ഞുതിരിയുന്ന നിലയിലാണ് കാട്ടുപന്നിയെ ആദ്യം കണ്ടതെന്ന് പൊലീസ് അറിയിച്ചു. അഗ്നിശമന സേന തെര്‍മല്‍ ഇമേജിങ് ഡ്രോണ്‍ ഉപയോഗിച്ച് പന്നിയെ മുകളില്‍ നിന്ന് ട്രാക്ക് ചെയ്താണ് വെടിവെച്ചു കൊന്നത്.