സോമർസെറ്റ് ∙ സോമർസെറ്റ് ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയയത്തിലെ വിശുദ്ധ വാരാചരണം മാർച്ച്‌ 23 ശനിയാഴ്ച മുതൽ ആരംഭിക്കും. മാർച്ച്‌ 23 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഓശാന ശുശ്രൂഷകൾ, 27 ബുധനാഴ്ച വൈകിട്ട് 8 ന് പെസഹ ശ്രുശൂഷകൾ എന്നിവ നടക്കും. മാർച്ച്‌ 29 വെള്ളിയാഴ്ച രാവിലെ 11 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോമർസെറ്റ് ∙ സോമർസെറ്റ് ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയയത്തിലെ വിശുദ്ധ വാരാചരണം മാർച്ച്‌ 23 ശനിയാഴ്ച മുതൽ ആരംഭിക്കും. മാർച്ച്‌ 23 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഓശാന ശുശ്രൂഷകൾ, 27 ബുധനാഴ്ച വൈകിട്ട് 8 ന് പെസഹ ശ്രുശൂഷകൾ എന്നിവ നടക്കും. മാർച്ച്‌ 29 വെള്ളിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ദുഃഖവെള്ളി ശ്രുശൂഷകൾ,  30 ശനിയാഴ്ച ശനിയാഴ്ച രാവിലെ  9 മുതൽ 12 വരെ അറിയിപ്പിന്റെ ശനി ശുശ്രൂഷകൾ, വൈകിട്ട് 4 മുതൽ 10 വരെ ഈസ്റ്റർ ദിന ശുശ്രൂഷകൾ എന്നിവ നടക്കും. 

ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ നേതൃത്വം നൽകുമെന്ന് ഇടവക ട്രസ്റ്റി റോയി കോശി, സെക്രട്ടറി ബിജു കുളങ്ങര എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: •ഫാ: ഗീവർഗീസ് ജേക്കബ് തരകൻ (വികാരി): +447469601922, •റോയി കോശി (ട്രസ്റ്റി): +447931446215, •ബിജു കുളങ്ങര (സെക്രട്ടറി): +447825925893

ADVERTISEMENT

Church Address: St Michael Church, Pitts Close, Taunton, Somerset, Post Code: TA1 4TP