കൊളോണില്‍ ഓശാന ഞായര്‍ ആചരണം മാര്‍ച്ച് 24ന്
കൊളോണ്‍ ∙ യൂറോപ്പിലെ വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഓശാന തിരുനാള്‍ ആചരണം മാര്‍ച്ച് 24 ന് (ഞായര്‍) നടക്കും. വൈകുന്നേരം നാലു മണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ (Danzierstr.53,51063 Koeln) ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിയ്ക്കും. തുടര്‍ന്ന്

കൊളോണ്‍ ∙ യൂറോപ്പിലെ വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഓശാന തിരുനാള്‍ ആചരണം മാര്‍ച്ച് 24ന് (ഞായര്‍) നടക്കും. വൈകുന്നേരം 4ന് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ (Danzierstr.53,51063 Koeln) ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രദക്ഷിണത്തോടുകൂടി ദേവാലയത്തില്‍ പ്രവേശിച്ച് ദിവ്യബലിയോടെ കര്‍മ്മങ്ങള്‍ അവസാനിക്കും.