ജർമനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ പീഡാനുഭവവാര ശുശ്രൂഷകള്‍ 9 നഗരങ്ങളില്‍
ബര്‍ലിന്‍ ∙ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ യുകെ യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട ജർമനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ജർമനിയുടെ വിവിധ നഗരങ്ങളിലായി പീഡാനുഭവവാര ശുശ്രൂഷകള്‍ നടക്കും. ബര്‍ലിന്‍, ഹാനോവര്‍, ഡ്യൂസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്,

ബര്‍ലിന്‍ ∙ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ യുകെ യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട ജർമനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ജർമനിയുടെ വിവിധ നഗരങ്ങളിലായി പീഡാനുഭവവാര ശുശ്രൂഷകള്‍ നടക്കും.
ബര്‍ലിന്‍, ഹാനോവര്‍, ഡ്യൂസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, സ്ററുര്‍ട്ട്ഗാര്‍ട്ട്, മ്യൂണിക്ക്, ഹാംബുര്‍ഗ്, ഗ്യോട്ടിംഗന്‍, ന്യൂറന്‍ബര്‍ഗ് എന്നീ നഗരങ്ങളിലാണ് ഈ വര്‍ഷത്തെ പീഡാനുഭവശുശ്രൂഷകള്‍ നടക്കുന്നത്. ഇടവകവികാരി റവ.ഫാ. ജിബിന്‍ തോമസ് ഏബ്രഹാം, സഹവികാരി റവ.ഫാ. രോഹിത് സ്കറിയ ജോര്‍ജ്ജി, റവ.ഫാ.ഡോ. ഷാജന്‍ വര്‍ഗീസ്,റവ.ഫാ. ഗീവര്‍ഗീസ് കോടിയാട്ട്, റവ.ഫാ. ഷിജു കാട്ടില്‍, റവ.ഫാ. ബിധീഷ് മാത്യു, റവ.ഫാ. റിജോ മാത്യു എന്നിവര്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.
വിവരങ്ങള്‍ക്ക്: www.iocgermany.church ,+4917661997521