സ്വിണ്ടൻ ∙ യുകെ സ്വിണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം മാർച്ച്‌ 24 ഞായറാഴ്ച മുതൽ ആരംഭിക്കും. മാർച്ച്‌ 24 ഞായർ രാവിലെ 8.30 മുതൽ പ്രഭാത നമസ്കാരം, 9.30 മുതൽ ഓശാന ശുശ്രൂഷകൾ, 27 ബുധനാഴ്ച വൈകിട്ട് 9 ന് സന്ധ്യനമസ്കാരം, 9.30 മുതൽ പെസഹ ശ്രുശൂഷകൾ എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വിണ്ടൻ ∙ യുകെ സ്വിണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം മാർച്ച്‌ 24 ഞായറാഴ്ച മുതൽ ആരംഭിക്കും. മാർച്ച്‌ 24 ഞായർ രാവിലെ 8.30 മുതൽ പ്രഭാത നമസ്കാരം, 9.30 മുതൽ ഓശാന ശുശ്രൂഷകൾ, 27 ബുധനാഴ്ച വൈകിട്ട് 9 ന്  സന്ധ്യനമസ്കാരം, 9.30 മുതൽ പെസഹ ശ്രുശൂഷകൾ എന്നിവ നടക്കും.മാർച്ച്‌ 29 വെള്ളിയാഴ്ച രാവിലെ 8 മുതൽ ദുഃഖവെള്ളി ശുശ്രൂഷകൾ, 30 ശനിയാഴ്ച രാവിലെ രാവിലെ 8.45 മുതൽ അറിയിപ്പിന്റെ ശനി ശുശ്രൂഷകൾ, വൈകിട്ട് 4.30 മുതൽ ഈസ്റ്റർ ദിന ശുശ്രൂഷകൾ എന്നിവ നടക്കും. ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. എബി പി വർഗീസ് നേതൃത്വം നൽകും

കൂടുതൽ വിവരങ്ങൾക്ക്:-

ADVERTISEMENT

•ഫാ. എബി പി വർഗീസ് (വികാരി): +447405178770

•ബിനു ചാണ്ടപ്പിള്ള (ട്രസ്റ്റി): +447803131356

ADVERTISEMENT

•എബി ഐസക്ക് (സെക്രട്ടറി): +447500953310

Venue: Tanwood School, Delta, 700 Welton Road, Swindon - SN57XF

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT