ബര്‍ലിനില്‍ മലയാളത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍
ബര്‍ലിനില്‍ പെസഹാ വ്യാഴം തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം ഏഴുമണിക്ക് മരിയ ലീബ്ഫ്രൗവന്‍ (Marien Liebfrauen) പള്ളിയില്‍ നടക്കും. ദുഃഖവെള്ളി ദിനത്തില്‍ പീഡാനുഭവ ശുശ്രൂഷകളും കുരിശിന്‍റെ വഴിയും രാവിലെ 11 മണിക്ക് സെന്‍റ് മത്തിയാസ് സെമിത്തേരിയിലാണ് നടത്തുന്നത്.

ബര്‍ലിന്‍ ∙ ബര്‍ലിനില്‍ പെസഹാ വ്യാഴം തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം ഏഴുമണിക്ക് മരിയ ലീബ്ഫ്രൗവന്‍ (Marien Liebfrauen) പള്ളിയില്‍ നടക്കും. ദുഃഖവെള്ളി ദിനത്തില്‍ പീഡാനുഭവ ശുശ്രൂഷകളും കുരിശിന്‍റെ വഴിയും രാവിലെ 11 മണിക്ക് സെന്‍റ് മത്തിയാസ് സെമിത്തേരിയിലാണ് നടത്തുന്നത്. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ദുഃഖവെള്ളി ആചരണത്തിന്‍റെയും കുരിശിന്‍റെ വഴിയുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച ഈസ്റ്റര്‍ കുര്‍ബാന വൈകുന്നേരം അഞ്ചരയ്ക്ക് സെന്‍റ് ക്ലമെന്‍സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ശുശ്രൂഷകള്‍ക്കും വിന്‍സെന്‍ഷ്യന്‍ വൈദികരാണ് നേതൃത്വം നല്‍കുന്നത്.