ബ്രിസ്റ്റോൾ യാക്കോബായ പള്ളിയിൽ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി
ലണ്ടൻ ∙ ബ്രിസ്റ്റോൾ യൽദോ മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്കു ഭക്തിസാന്ദ്രമായ

ലണ്ടൻ ∙ ബ്രിസ്റ്റോൾ യൽദോ മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി. ഈ വർഷത്തെ ശുശ്രൂഷകൾക്ക് നേത്യത്വം നല്കിയത് റെവ.ഫാ ഷൈജു ജോസ് കാവുങ്കൽ ആണ്.
നിരവധി വിശ്വാസികള്‍ പങ്കെടുത്ത ഹാശാ ആഴ്ച്ചയിലെ ശുശ്രുഷകള്‍ക്കു ട്രസ്റ്റി ഷിനോയി തോമസ്, സെക്രട്ടറി യൽദോ വർഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. ശുശ്രൂഷക്കാരുടെയും കമ്മറ്റി അംഗങ്ങളുടെയും ഗായക സംഘത്തിന്റെയും സര്‍വ്വോപരി സഹകരിച്ച എല്ലാവിശ്വാസികളുടെയും സാന്നിധ്യ സഹായങ്ങള്‍ കൊണ്ട് ഈ വർഷത്തെ ഹാശ ആഴ്ച്ച ഭക്തി സാന്ദ്രമായി സമാപിച്ചു.
(വാർത്ത ∙ ജിനേഷ് ബേബി)