ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ വാരാചരണ ശുശ്രൂഷകള്‍ക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി
ലണ്ടൻ∙ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ വാരാചരണ ശുശ്രൂഷകള്‍ക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി. ഓശാന മുതൽ ഈസ്റ്റർ വരെയുള്ള ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി മുഖ്യ കർമികത്വം വഹിച്ചു. എല്ലാ ശുശ്രൂഷകളിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഓശാന മുതൽ ഈസ്റ്റർ

ലണ്ടൻ∙ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ വാരാചരണ ശുശ്രൂഷകള്‍ക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി. ഓശാന മുതൽ ഈസ്റ്റർ വരെയുള്ള ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി മുഖ്യ കർമികത്വം വഹിച്ചു. എല്ലാ ശുശ്രൂഷകളിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഓശാന മുതൽ ഈസ്റ്റർ വരെയുള്ള ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് ട്രസ്റ്റി സിസൻ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുണ്ണുണ്ണി, ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഓശാന, ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ എഴുന്നൂറോളം വിശ്വാസികൾ പങ്കെടുത്തു. ഈസ്റ്റർ ദിന ശുശ്രൂഷയിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ വൈദീകൻ ഫാ. ഹെയ്‌ലി മഡ്കേൽ പങ്കെടുത്തു.