വിയന്നയില്‍ അന്തരിച്ച മോണ്‍ മാത്യു സ്രാമ്പിക്കലിന്റെ സംസ്‌കാര ശുശ്രൂഷ നാളെ
വിയന്ന ∙ അന്തരിച്ച മോണ്‍ മാത്യു സ്രാമ്പിക്കലിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 2-ന് വിയന്നയിലെ ഹെര്‍ണാല്‍സ് സെമിത്തേരിയില്‍ നടക്കും. മോണിന്റെ ഭൗതികശരീരം ഉച്ചയ്ക്ക്

വിയന്ന ∙ അന്തരിച്ച മോണ്‍ മാത്യു സ്രാമ്പിക്കലിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 2-ന് വിയന്നയിലെ ഹെര്‍ണാല്‍സ് സെമിത്തേരിയില്‍ നടക്കും. മോണിന്റെ ഭൗതികശരീരം ഉച്ചയ്ക്ക് 12.30-ന് കപ്പേളയിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും. ഓസ്ട്രിയയിലെ ആദ്യകാല പ്രവാസി മലയാളിയായിരുന്ന മോണ്‍ മാത്യു മാര്‍ച്ച് 17-ന് ആയിരുന്നു വിട പറഞ്ഞത്. മക്കള്‍: വിനോദ്, വിനോയി. മരുമകള്‍: ലാന്‍സി വിനോദ്.
സെമിത്തേരിയുടെ വിലാസം:
Hernals Cemetery, Leopold Kunschak platz 7, 1170 Vienna.
(വാർത്ത ∙ ജോബി ആന്റണി)