സ്വിണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി
സ്വിണ്ടൻ• യുകെ സ്വിണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി. മാർച്ച് 24 ഞായറാഴ്ച മുതൽ ആരംഭിച്ച ശുശ്രൂഷകൾ മാർച്ച് 30 ന് സമാപിച്ചു. ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. എബി പി വർഗീസ് മുഖ്യ കാർമികത്വം വഹിച്ചു. ക്രമീകരണങ്ങൾക്ക് ഇടവക ട്രസ്റ്റി ബിനു

സ്വിണ്ടൻ• യുകെ സ്വിണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി. മാർച്ച് 24 ഞായറാഴ്ച മുതൽ ആരംഭിച്ച ശുശ്രൂഷകൾ മാർച്ച് 30 ന് സമാപിച്ചു. ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. എബി പി വർഗീസ് മുഖ്യ കാർമികത്വം വഹിച്ചു. ദൈവവചന പ്രഭാഷകനായ ഷൈജൻ ജോസഫ് (ബെഡ്ഫോർഡ്) ദു:ഖവെള്ളി സന്ദേശം നൽകി.
ക്രമീകരണങ്ങൾക്ക് ഇടവക ട്രസ്റ്റി ബിനു ചാണ്ടപ്പിള്ള, സെക്രട്ടറി എബി ഐസക്ക്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഓശാന, പെസഹ വ്യാഴം, ദുഃഖ വെള്ളി, അറിയിപ്പിന്റെ ശനി, ഈസ്റ്റർ ശുശ്രൂഷകളിൽ സ്വിണ്ടനും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.