ലണ്ടൻ∙ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 27 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. റിച്ചഡ് ബറോസ് (80) ആണ് പിടിയിലായത്. 1997 ൽ ചെസ്റ്റർ ക്രൗൺ കോടതിയിൽ ‌വിചാരണ തുടങ്ങിയ കാലം മുതൽ പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. വ്യാഴാഴ്ച ഹീത്രൂ വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 27 വർഷമായി  ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. റിച്ചഡ് ബറോസ് (80) ആണ് പിടിയിലായത്. 1997 ൽ ചെസ്റ്റർ ക്രൗൺ കോടതിയിൽ ‌വിചാരണ തുടങ്ങിയ കാലം മുതൽ പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. വ്യാഴാഴ്ച ഹീത്രൂ വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന്  ചെഷയർ പൊലീസ് അറിയിച്ചു. തായ്​ലൻഡിൽ നിന്നും യുകെയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

1969 നും 1971 നും ഇടയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോൺഗ്ലിറ്റണിലെ കുട്ടികളുടെ ഭവനത്തിലും   വെസ്റ്റ് മിഡ്‌ലാൻഡിലുമാണ് പ്രതി കുറ്റം നടത്തിയതെന്ന് പൊലീസ് പറയുന്നു. 13 കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

English Summary:

Wanted man Richard Burrows, 80, arrested after 27 years on the run