യുകെ മലയാളി അജോ ജോസഫിന്‍റെ പൊതുദർശനം നാളെ ഒരു മണി മുതൽ
യുകെ മലയാളി അജോ ജോസഫിന്‍റെ പൊതുദർശനം നാളെ ഒരു മണി മുതൽ മൂന്നുമണി വരെ വെയിൽസിലെ റെക്സ് ഹാം സെന്‍റ് മേരീസ് കത്തീഡ്രലിൽ നടക്കും.

വെയിൽസ്∙ യുകെ മലയാളി അജോ ജോസഫിന്‍റെ പൊതുദർശനം നാളെ ഒരു മണി മുതൽ മൂന്നുമണി വരെ വെയിൽസിലെ റെക്സ് ഹാം സെന്‍റ് മേരീസ് കത്തീഡ്രലിൽ നടക്കും. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. കഴിഞ്ഞ വർഷത്തെ ഉഴവൂർ സംഗമത്തിന്‍റെ സജീവ സാന്നിധ്യമായിരുന്ന അജോയുടെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, നാട്ടുകാർ, സഹപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ക്രമീകരിച്ചരിക്കുന്നത്. പൊതുദർശനം നടക്കുന്ന സ്ഥലം: LL111RB. Additional Car Park Address- Island Green Retail Park, Werxham LL137LW / Waterworld Car Park, Chester St, LL138BG.