ലണ്ടൻ മിനി മരത്തോണിൽ മെഡൽ കരസ്ഥമാക്കി മലയാളി സഹോദരികൾ
വെസ്റ്റ് മിനിസ്റ്ററിൽ നടന്ന ലണ്ടൻ മിനി മാരാത്തോണിൽ മലയാളി സഹോദരിമാർക്ക് നേട്ടം.
വെസ്റ്റ് മിനിസ്റ്ററിൽ നടന്ന ലണ്ടൻ മിനി മാരാത്തോണിൽ മലയാളി സഹോദരിമാർക്ക് നേട്ടം.
വെസ്റ്റ് മിനിസ്റ്ററിൽ നടന്ന ലണ്ടൻ മിനി മാരാത്തോണിൽ മലയാളി സഹോദരിമാർക്ക് നേട്ടം.
ലണ്ടൻ∙ വെസ്റ്റ് മിനിസ്റ്ററിൽ നടന്ന ലണ്ടൻ മിനി മാരാത്തോണിൽ മലയാളി സഹോദരിമാർക്ക് നേട്ടം. ചാലക്കുടി സ്വദേശികളായ ഷീജോ മൽപ്പാനും സിനി ഷീജോയുമാണ് ലണ്ടൻ മിനി മാരാത്തോണിൽ മെഡൽ സ്വന്തമാക്കിയത്. തുടർച്ചയായ മൂന്നാം വർഷമാണ് ഇവർ മാരാത്തോണിൽ പങ്കെടുക്കുത്തത്. ഇവരുടെ പിതാവായ ഷീജോ മൽപ്പാൻ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തത്തിന്‍റെ മുൻ പ്രസിഡന്റാണ്. അമ്മ സിനി ലണ്ടൻ ബാർട്ട്സ് എൻഎച്ച്എസ് ട്രസ്റ്റിൽ ഡയബടീസ് ക്ലിനിക്കൽ നേഴ്സ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു.