ലണ്ടൻ ∙ ബ്രിട്ടനിലെ കേംബ്രിജിൽ നഴ്സായ മലയാളി യുവതി മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി കുറ്റിക്കൽ സ്വദേശിനി മിനി മാത്യു (46) ആണ് മരിച്ചത്. കാൻസർ ബാധിതയായി ഏറെ നാളായി ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Malayali Nurse Died in UK