മമ്മൂട്ടിയുടെ ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്‍റർനാഷനലിന് (MFWAI) പുതിയ നേതൃത്വം.

മമ്മൂട്ടിയുടെ ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്‍റർനാഷനലിന് (MFWAI) പുതിയ നേതൃത്വം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ മമ്മൂട്ടിയുടെ ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്‍റർനാഷനലിന് (MFWAI) പുതിയ നേതൃത്വം. 2023 സെപ്റ്റംബർ 7-ന് മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രക്തദാന ക്യാംപെയ്നിൽ പങ്കെടുത്തവരിൽ നിന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രക്തദാന പദ്ധതി ഈ വർഷവും തുടരുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. 1500-ലധികം അംഗങ്ങളുള്ള ഈ സംഘടനയുടെ പുതിയ പ്രസിഡന്‍റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും തിരഞ്ഞെടുത്തിട്ടുണ്ട്.വൈസ് പ്രസിഡന്‍റ് - അജ്മൽ, ട്രഷറർ - അനൂപ്, ജോയിന്‍റ് സെക്രട്ടറമാർ - ബിബിൻ സണ്ണി നിതിൻ എന്നിവർ, പാട്രോൺ - വിനു ചന്ദ്രൻ, ഇന്‍റർനാഷ്ണൽ റെപ്രസെന്‍റേറ്റിവ് - ഫജാസ് ഫിറോസ്, സോഷ്യൽ മീഡിയ - മസൂദ്  സോഫിൻ സെബിൻ എന്നിവർ , എക്സിക്യൂട്ടീവ് കമ്മിറ്റി - ജിബിൻ അസറുദ്ദീൻ എന്നിവരുമാണ് മറ്റു ഭാരവാഹികൾ.

English Summary:

New Leadership for Mammootty Fans UK Association