ജര്‍മനിയിലെ ആശുപത്രി നവീകരണത്തിന് മന്ത്രിസഭ അംഗീകാരം നല്കി
ബര്‍ലിന്‍ ∙ ഷോള്‍സ് കാബിനറ്റ് ജര്‍മനിയിലെ ആശുപത്രി നവീകരണത്തിന് തുടക്കമിട്ടു. ആരോഗ്യമന്ത്രി ലൗട്ടര്‍ബാഹ് കൊണ്ടുവന്ന പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്

ബര്‍ലിന്‍ ∙ ഷോള്‍സ് കാബിനറ്റ് ജര്‍മനിയിലെ ആശുപത്രി നവീകരണത്തിന് തുടക്കമിട്ടു. ആരോഗ്യമന്ത്രി ലൗട്ടര്‍ബാഹ് കൊണ്ടുവന്ന പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
സംസ്ഥാനങ്ങളില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും വിമര്‍ശനം ഉയരുന്നുവെങ്കിലും വിവാദമായ ആശുപത്രി പരിഷ്കരണത്തിന്റെ ആദ്യത്തെ തടസ്സം നീക്കി. ബില്ല് പാസാക്കിയതോടെ ജര്‍മനിയിലെ 1,900 ആശുപത്രികളുടെ ധനസഹായം, ഓര്‍ഗനൈസേഷന്‍, സേവനങ്ങളുടെ ശ്രേണി എന്നിവ അടിസ്ഥാനപരമായി മാറ്റുകയാണ്. ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ആശുപത്രി പരിഷ്ക്കരണ ബില്ലിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് നഴ്സുമാര്‍ക്ക് ജോലി സാധ്യത മങ്ങില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.