ബര്‍ലിന്‍ ∙ ജര്‍മനിയിലെ തീവണ്ടിയില്‍ കത്തി ആക്രമണം നടത്തിയ പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു

ബര്‍ലിന്‍ ∙ ജര്‍മനിയിലെ തീവണ്ടിയില്‍ കത്തി ആക്രമണം നടത്തിയ പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ജര്‍മനിയിലെ ട്രെയിനില്‍ കത്തി ആക്രമണം നടത്തിയ പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2023-ല്‍ ട്രെയിനില്‍ കത്തികൊണ്ട് ആളുകളെ ആക്രമിക്കുകയും രണ്ടുപേരെ കൊല്ലുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് ജര്‍മന്‍ നിയമത്തിലെ ഏറ്റവും കഠിനമായ ശിക്ഷയാണ് 34 കാരനായ പ്രതിയ്ക്ക് നല്‍കിയിരിക്കുന്നത്.  

വടക്കന്‍ ജര്‍മനിയിലെ ബ്രോക്സ്റെറഡിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയില്‍ വടക്കന്‍ ജര്‍മനിയില്‍ ലോക്കല്‍ ട്രെയിനില്‍ ആണ്  ആക്രമണം ഉണ്ടായത്.

English Summary:

Germany: Man Jailed for Life for Train Knife Attack

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT