ഇന്റർ യുകെ ഫാഷൻ ഷോയിൽ ഫൈനലിസ്റ്റായി മലയാളി നഴ്സ്
ലണ്ടൻ ∙ യുകെയിൽ നടന്ന ഇന്റർ ഫാഷൻ ഷോയിൽ ഫൈനലിസ്റ്റായി മലയാളി നഴ്സ്. എറണാകുളം ഫോർട്കൊച്ചി സ്വദേശി മാർട്ടീന മാർട്ടിനാണ് ഇന്റർ യുകെ ഫാഷൻ ഷോയിൽ ഫൈനൽ വരെ എത്തിയത്. യുകെയിലെ പല കൗണ്ടികളിൽ നടന്ന മത്സരാർഥികൾ പങ്കെടുത്ത ഫാഷൻ ഷോയിലായിരുന്നു മലയാളി നഴ്സ് ഇടം നേടിയത്. ഇതിന് മുൻപ് മിസ് ഫെയ്സ് ഓഫ് കേരള അവാർഡും

ലണ്ടൻ ∙ യുകെയിൽ നടന്ന ഇന്റർ ഫാഷൻ ഷോയിൽ ഫൈനലിസ്റ്റായി മലയാളി നഴ്സ്. എറണാകുളം ഫോർട്കൊച്ചി സ്വദേശി മാർട്ടീന മാർട്ടിനാണ് ഇന്റർ യുകെ ഫാഷൻ ഷോയിൽ ഫൈനൽ വരെ എത്തിയത്. യുകെയിലെ പല കൗണ്ടികളിൽ നടന്ന മത്സരാർഥികൾ പങ്കെടുത്ത ഫാഷൻ ഷോയിലായിരുന്നു മലയാളി നഴ്സ് ഇടം നേടിയത്.
ഇതിന് മുൻപ് മിസ് ഫെയ്സ് ഓഫ് കേരള അവാർഡും മാർട്ടീന സ്വന്തമാക്കിയിട്ടുണ്ട്. എംകെ മലയാളീസ് കൂട്ടായ്മയിലെ അംഗമാണ് മാർട്ടീന. ഇനി നടക്കുന്ന മിസ് എർത് ഇംഗ്ലണ്ട്, മിസ് സൂപ്പർ നാഷനൽ 2025 തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് നഴ്സായ മാർട്ടീന.