സോഫിയ ∙ ബൾഗേറിയയിലെ പ്ലവൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആഗോളതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി. ബൾഗേറിയയിൽ കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിൽ ഇറ്റലി, ഇന്ത്യ, ഗ്രേറ്റ് ബ്രിട്ടൻ, ജർമ്മനി, ഗ്രീസ്, ഫിൻലാൻഡ്, കാനഡ, ബംഗ്ലാദേശ്, അയർലൻഡ്, പാക്കിസ്ഥാൻ, സ്പെയിൻ, പോർച്ചുഗൽ, തുർക്കി, ഇറാഖ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 സോഫിയ ∙ ബൾഗേറിയയിലെ പ്ലവൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആഗോളതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി. ബൾഗേറിയയിൽ കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിൽ ഇറ്റലി, ഇന്ത്യ, ഗ്രേറ്റ് ബ്രിട്ടൻ, ജർമ്മനി, ഗ്രീസ്, ഫിൻലാൻഡ്, കാനഡ, ബംഗ്ലാദേശ്, അയർലൻഡ്, പാക്കിസ്ഥാൻ, സ്പെയിൻ, പോർച്ചുഗൽ, തുർക്കി, ഇറാഖ്, നെതർലൻഡ്‌സ്, സിംബാബ്‌വെ എന്നീ 16 രാജ്യങ്ങളിലെ 171 പേർ എംബിബിഎസ് പഠനം പൂർത്തിയാക്കി. കോതമംഗലം സ്വദേശിനിയായ മിന്റാ റോസ് സാന്റിയാണ് നാലാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്.

കോതമംഗലം തേക്കിലക്കാട്ട്-മാടപ്പാട്ട് കുടുംബത്തിലെ അംഗവും ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ അംബാസിഡറും, തൊടുപുഴ ഇന്ത്യൻ പബ്ലിക് സ്കൂൾ ഡയറക്ടറുമായ സാന്റി മാത്യു മാടപ്പാട്ടിന്റെ മകളാണ്. മാതാവ് ലൗലിസാന്റി ,സഹോദരങ്ങൾ - ലിന്റാ മരിയ സാന്റി,ഇമാനുവൽ എം സാന്റി. മിന്റാ 2023 ലെ മികച്ച വിദ്യാർഥിക്കുള്ള “ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയർ” പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. 

ADVERTISEMENT

1974-ൽ സ്ഥാപിതമായ യൂറോപ്പിലെ പ്രശസ്ത സർവ്വകലാശാലയാണ് പ്ലവൻ  മെഡിക്കൽ യൂണിവേഴ്സിറ്റി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT