ലോകകേരള സഭ: സ്വിറ്റ്സർലൻഡ് പ്രതിനിധിയായി ജോയ് കൊച്ചാട്ട് പങ്കെടുക്കും
ലോകമലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ സ്വിറ്റ്‌സർലൻഡിനെ പ്രതിനിധീകരിച്ച് ജോയ് കൊച്ചാട്ട് പങ്കെടുക്കും.

സൂറിക് ∙ ലോകമലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ സ്വിറ്റ്‌സർലൻഡിനെ പ്രതിനിധീകരിച്ച് ജോയ് കൊച്ചാട്ട് പങ്കെടുക്കും. ജൂൺ 13, 14, 15 തീയതികളിൽ തിരുവനന്തപുരം നിയമസഭാ ഹാളിലാണ് സമ്മേളന നടക്കുക. കേരളത്തിന്‍റെ വികസനങ്ങളിൽ പ്രവാസികളെ സമന്വയിപ്പിക്കുകയും, കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികളുടെ കൂട്ടായ്മയും സഹകരണവും ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ലോക കേരളസഭയുടെ പ്രധാന ലക്ഷ്യം.