സേവനം യുകെയുടെ നാഷനൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, സേവനം യുകെ യൂണിറ്റ് ഭാരവാഹികൾ, ഗുരുമിത്ര ഭാരവാഹികൾ, ബാലദീപം കോർഡിനേറ്റർസ്, യുവധർമ്മ സേന ഭാരവാഹികൾ, ശിവഗിരി ആശ്രമം യുകെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർസ്, ട്രസ്റ്റി ബോർഡ്‌ മെംബേർസ് എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ജൂൺ 29ന് രാവിലെ 10 മണി മുതൽ ഒരു സംയുക്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ സേവനം യുകെയുടെ നാഷനൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, സേവനം യുകെ യൂണിറ്റ് ഭാരവാഹികൾ, ഗുരുമിത്ര ഭാരവാഹികൾ, ബാലദീപം കോർഡിനേറ്റർസ്, യുവധർമ്മ സേന ഭാരവാഹികൾ, ശിവഗിരി ആശ്രമം യുകെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർസ്, ട്രസ്റ്റി ബോർഡ്‌ മെംബേർസ് എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ജൂൺ 29ന് രാവിലെ 10 മണി മുതൽ ഒരു സംയുക്ത നേതൃസംഗമം, യുകെയിലെ ശിവഗിരി ആശ്രമത്തിൽ നടക്കും. സേവനം യുകെ ചെയർമാൻ ബൈജു പലയ്ക്കലിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എല്ലാ പ്രവർത്തകരും പങ്കെടുക്കണമെന്ന് സേവനം യുകെ കൺവീനർ സജീഷ് ദാമോദരൻ അറിയിച്ചു. 

English Summary:

Sevanam UK Leadership Summit

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT