സെന്‍റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ മാതാവിന്റെ വണക്കമാസാചാരണ സമാപന ചടങ്ങുകൾ ഇന്ന് വൈകിട്ട് 7ന്
ഗ്രേയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജനിലെ വൽതാംസ്സ്റ്റോയിലുള്ള സെന്‍റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ ഇന്ന് മാതാവിന്റെ വണക്കമാസാചാരണം സമാപിക്കും.

ലണ്ടൻ∙ ഗ്രേയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജനിലെ വൽതാംസ്സ്റ്റോയിലുള്ള സെന്‍റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ ഇന്ന് മാതാവിന്റെ വണക്കമാസാചാരണം സമാപിക്കും. വൈകുന്നേരം ഏഴ് മണിക്ക് മാതാവിന്റെ വണക്കമാസ പ്രാർത്ഥനയും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. അതിനു ശേഷം പാരമ്പര്യപ്രകാരമുള്ള പച്ചോർ നേർച്ചയും നടത്തുന്നതാണ്.തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി സംഘടാകർ അറിയിച്ചു.
Jose N U: 07940274072, Josy Jomon: 07532694355, Saju Varghese: 07882643201