ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സുവാറ ബൈബിൾ ക്വിസ് ഫൈനൽ മത്സരം ഇന്ന്
ലിവർപൂൾ ∙ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 8.30 ന് റജിസ്‌ട്രേഷൻ ആരംഭിച്ച് പത്തുമണിയോടുകൂടി ആദ്യ മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് ഈ വർഷത്തെ സുവാറ മത്സരവിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. മത്സര

ലിവർപൂൾ ∙ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ വച്ച് നടക്കും. രാവിലെ 8.30 ന് റജിസ്‌ട്രേഷൻ ആരംഭിച്ച് പത്തുമണിയോടുകൂടി ആദ്യ മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 6ന് ഈ വർഷത്തെ സുവാറ മത്സരവിജയികളെ പ്രഖ്യാപിക്കും. മത്സര വിഡിയോകൾ പിന്നീട് പ്രദർശിപ്പിക്കുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാകുട്ടികൾക്കും വിജയാശംസകളും പ്രാർഥനകളും നേരുന്നതായി ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.