ഒരു വർഷത്തിലേറെ കാലമായി യുദ്ധം തുടരുന്ന സുഡാന് വേണ്ടി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.

ഒരു വർഷത്തിലേറെ കാലമായി യുദ്ധം തുടരുന്ന സുഡാന് വേണ്ടി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെന്‍റ് പീറ്റേഴ്‌സ് സ്ക്വയർ ∙ ഒരു വർഷത്തിലേറെ കാലമായി യുദ്ധം തുടരുന്ന സുഡാനിൽ സമാധനത്തിനായി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിലെ പ്രാർത്ഥനയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. സുഡാനെയും അവിടെ നിന്ന്  പലായനം ചെയ്ത ആളുകളെയും സഹായിക്കാൻ രാജ്യാന്തര നേതാക്കളോടും  മാർപാപ്പ അഭ്യർഥിച്ചു. 

English Summary:

Pope Urges Prayers for Peace in Sudan as Millions at Risk of Starvation