റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍ററിൽ ആന്തരിക സൗഖ്യ ധ്യാനം ജൂലൈയിൽ
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍ററിൽ ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു.
റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍ററിൽ ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു.
റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍ററിൽ ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു.
റാംസ്‌ഗേറ്റ് ∙ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍ററിൽ ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. യുകെയിൽ വിൻസൻഷ്യൻ ധ്യാനകേന്ദ്രം തുടങ്ങിയതിന്‍റെ പത്താം വാർഷിക നിറവിൽ നടത്തപ്പെടുന്ന ആന്തരികസൗഖ്യ ധ്യാനം വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്‍ററുകളുടെ ഡയറക്ടർമാരായ ഫാ. ജോർജ് പനയ്ക്കൽ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍റർ ഡയറക്ടർ ഫാ. ജോസഫ് എടാട്ട് , ഫാ. പള്ളിച്ചൻകുടിയിൽ പോൾ എന്നിവർ സംയുക്തമായിട്ടാവും ധ്യാനം നയിക്കുക. ജൂലൈ മാസം 5 മുതൽ 7 വരെ നടത്തപ്പെടുന്ന ആന്തരിക സൗഖ്യധ്യാനം, രാവിലെ ഏഴര മുതൽ വൈകുന്നേരം നാലരവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ റജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ സംഘാടകർ അറിയിച്ചു. https://www.divineuk.org/residential-retreat-2024/.ധ്യാനം തുടങ്ങുന്നതിന്‍റെ തലേദിവസം വൈകുന്നേരം എത്തുന്നവർക്കായി താമസസൗകര്യം റാംസ്ഗേറ്റ് ഡിവൈൻ സെന്‍ററിൽ ഒരുക്കുന്നതാണ്.
Contact : +447474787890
Email: office@divineuk.org,Website:www.divineuk.org
Venue: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA