ലെസ്റ്റർ∙ പരിശുദ്ധ അന്ത്യോക്യാ സിംഹാസനത്തിന് കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസനത്തിന്റെ ഈ വർഷത്തെ ഫാമിലി കോൺഫറൻസ് ലെസ്റ്ററിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ സെപ്റ്റംബർ 28, 29 തിയതികളിൽ മാർ ബസേലിയോസ് ഹാളിൽ നടത്തും. ഭദ്രാസനത്തിലെ 40ലേറെ പള്ളികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലെസ്റ്റർ  ∙ പരിശുദ്ധ അന്ത്യോക്യാ സിംഹാസനത്തിന് കീഴിലുള്ള  ആകമാന യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസനത്തിന്റെ ഈ വർഷത്തെ ഫാമിലി കോൺഫറൻസ് ലെസ്റ്ററിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ സെപ്റ്റംബർ 28, 29 തീയതികളിൽ മാർ ബസേലിയോസ് ഹാളിൽ നടത്തും. 

ഭദ്രാസനത്തിലെ 40ലേറെ പള്ളികളിൽ നിന്നായി ആയിരത്തിൽ പരം സഭാ വിശ്വാസികൾ പങ്കെടുക്കുന്ന മഹാ സമ്മേളനത്തിന് പ്രാരംഭ നടപടികൾ പൂർത്തിയാവുന്നതായി ഭദ്രാസന ട്രഷറർ ഷിബി ചേപ്പനത്ത് അറിയിച്ചു. വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും സാംസ്കാരിക പരിപാടികളും സമ്മേളനത്തിന് മാറ്റുകൂട്ടും. യുകെ ഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ ഐസക് മാർ ഒസ്താത്തിയോസ് നേതൃത്വം നൽകും.

ADVERTISEMENT

പരിപാടികളുടെ നടത്തിപ്പിന് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. കോതമംഗലത്ത് കബറടങ്ങിയ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ യുകെ ഭദ്രാസന അടിസ്ഥാനത്തിൽ വിപുലമായി ആഘോഷിക്കുന്ന ഈ വേളയിൽ മേഖലയിലെ മുഴുവൻ സഭാ വിശ്വാസികളും പരിപാടികളിൽ സജീവമായി പങ്കെടുക്കണമെന്ന് ഐസക് മാർ ഒസ്താത്തിയോസ് അറിയിച്ചു.
ലെസ്റ്ററിലെ മാർ ബസേലിയോസ് ഹാളിന്റെ അഡ്രസ്:  PRAJAPATI HALL, 21 ULVERSCROFT ROAD, LEICESTER. Postcode: LE4 6BY.

English Summary:

Jacobite Syriac Church UK Bhadrasana Family Conference

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT