ഇറ്റലിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത സംഭവത്തിൽ ഒഐസിസി ഇറ്റലി പ്രതിഷേധിച്ചു
റോം∙ ഇറ്റലിയിലെ മിലാനിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത സംഭവത്തിൽ ഒഐസിസി ഇറ്റലി റോം എക്സിക്യൂട്ടീവ് കമ്മറ്റി പ്രതിഷേധം അറിയിച്ചു. ഈ സംഭവത്തെ ഒഐസിസി ഇറ്റലി അതി ശക്തമായി അപലപിക്കുകയും ചെയ്തു. നേരത്തെ ഇറ്റലിയിലെ മിലാനിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തിരുന്നു.

റോം∙ ഇറ്റലിയിലെ മിലാനിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത സംഭവത്തിൽ ഒഐസിസി ഇറ്റലി റോം എക്സിക്യൂട്ടീവ് കമ്മറ്റി പ്രതിഷേധം അറിയിച്ചു. ഈ സംഭവത്തെ ഒഐസിസി ഇറ്റലി അതി ശക്തമായി അപലപിക്കുകയും ചെയ്തു.
നേരത്തെ ഇറ്റലിയിലെ മിലാനിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യാനിരുന്ന പ്രതിമയാണു തകര്‍ത്തത്. കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് നിജ്ജര്‍ക്കായി ഖലിസ്ഥാൻവാദികൾ ചുമരെഴുതുകയും ചെയ്തു.കഴിഞ്ഞ വർഷം കാനഡയിൽ മഹാത്മാ ഗാന്ധിയുടെ മൂന്നു പ്രതിമകളാണ് വികൃതമാക്കപ്പെട്ടത്.