തിരുവനന്തപുരം ∙ ലോക കേരള സഭയില്‍ ആദ്യ ദിവസം തന്നെ ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍ എല്ലാവരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ജര്‍മനിയില്‍ നിന്ന് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത് സരിഗ പ്രേമാനന്ദ്, പോള്‍ ഗോപുരത്തിങ്കല്‍, ഗിരി കൃഷ്ണന്‍, ജോളി എം. പടയാട്ടില്‍, ജോസ് കുമ്പിളുവേലില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോക കേരള സഭയില്‍ ആദ്യ ദിവസം തന്നെ ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍ എല്ലാവരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

ജര്‍മനിയില്‍ നിന്ന് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്  സരിഗ പ്രേമാനന്ദ്, പോള്‍ ഗോപുരത്തിങ്കല്‍, ഗിരി കൃഷ്ണന്‍, ജോളി എം. പടയാട്ടില്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരാണ്. സഭയുടെ രണ്ടാം ദിവസം വിവിധ വിഷയങ്ങളിലുള്ള ചർച്ചകളും നിർദ്ദേശങ്ങളും തുടരുന്നു. സമ്മേളനം ശനിയാഴ്ച വൈകിട്ട് സമാപിക്കും.

English Summary:

Lok Kerala Sabha: Representatives from Germany actively engaged in discussions