ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് ഇന്ന്
ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് ഇന്ന്. ഡോ വാണി ജയറാമിന്‍റെയും സംഘത്തിന്‍റെയും ലൈവ് മ്യൂസിക്കല്‍ പ്രോഗ്രാം ഉള്‍പ്പെടെ മെഗാ മ്യൂസിക്കല്‍ ഇവന്‍റ് ഇന്ന് വൈകിട്ട് സാല്‍ഫോര്‍ഡ് ഹാളില്‍ അരേങ്ങറും.

ലണ്ടൻ∙ ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് ഇന്ന്. ഡോ വാണി ജയറാമിന്‍റെയും സംഘത്തിന്‍റെയും ലൈവ് മ്യൂസിക്കല്‍ പ്രോഗ്രാം ഉള്‍പ്പെടെ മെഗാ മ്യൂസിക്കല്‍ ഇവന്‍റ് ഇന്ന് വൈകിട്ട് സാല്‍ഫോര്‍ഡ് ഹാളില്‍ അരേങ്ങറും. വൈകീട്ട് നാലു മണി മുതല്‍ 9 മണിവരെയാണ് മെഗാ മ്യൂസിക്കല്‍ ഇവന്‍റ് .
യുക്മ ദേശീവ വക്താവ് അഡ്വ എബി സെബാസ്റ്റ്യനാണ് പരിപാടിയുടെ മുഖ്യ അതിഥി. യുകെയിലെ പ്രമുഖ മോർഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോർഗേജാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സ്. പ്രസിഡന്‍റ് വിന്‍സന്‍റ് പറശ്ശേരി, സെക്രട്ടറി വിനോദ് കുമാര്‍,മറ്റ് കമ്മറ്റി അംഗങ്ങളായ ഷിബി ഡെന്നി, ജോയ് മാത്യു,ജിനി ജോയ്, സുമിത് മോഹന്‍, ടെസി തോമസ്, രശ്മി സുമിത് എന്നിവര്‍ പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയതായി അറിയിച്ചു. മെഗാ മ്യൂസിക് ഇവന്‍റിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ബാത്ത് മലയാളി കമ്യൂണിറ്റി നേതൃത്വം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ; 07756982592