ലണ്ടൻ∙ ചാൾസ് മൂന്നാമൻ രാജാവിന്‍റെ ഏക സഹോദരി ആനി രാജകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രിസ്റ്റോളിൽ വച്ച് കുതിരയുടെ ചവിട്ടേറ്റതിനെ തുടർന്ന് ആനി രാജകുമാരിക്ക് തലയ്ക്ക് ചെറിയ പരുക്ക് ഏറ്റതായിട്ടാണ് റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം ഗ്ലോസെസ്റ്റർഷെയറിലെ ഗാറ്റ്‌കോംബ് പാർക്ക് എസ്റ്റേറ്റിൽ വച്ചാണ് 73

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙  ചാൾസ് മൂന്നാമൻ രാജാവിന്‍റെ ഏക സഹോദരി ആനി രാജകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രിസ്റ്റോളിൽ വച്ച് കുതിരയുടെ ചവിട്ടേറ്റതിനെ തുടർന്ന് ആനി രാജകുമാരിക്ക് തലയ്ക്ക് ചെറിയ പരുക്ക് ഏറ്റതായിട്ടാണ് റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം ഗ്ലോസെസ്റ്റർഷെയറിലെ ഗാറ്റ്‌കോംബ് പാർക്ക് എസ്റ്റേറ്റിൽ വച്ചാണ് 73 വയസ്സുള്ള രാജകുമാരിക്ക് പരുക്കേറ്റത്. നിലവിൽ രാജകുമാരി ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിൽ തുടുരുകയാണ്.

ADVERTISEMENT

 രാജകുമാരി  ഞായറാഴ്ച വൈകുന്നേരം ഗ്ലൗസെസ്റ്റർഷെയർ എസ്റ്റേറ്റിൽ നടക്കുമ്പോഴാണ് സംഭവം നടന്നത്. ഉടൻ തന്നെ  അടിയന്തര വൈദ്യ സേവനം എസ്റ്റേറ്റിലേക്ക് അയച്ചു. സംഭവസ്ഥലത്തെ വൈദ്യ പരിചരണത്തിന് ശേഷം, ഉചിതമായ പരിശോധനകൾക്കും ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി രാജകുമാരിയെ ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിലേക്ക് മാറ്റി.

 "ഗാറ്റ്‌കോംബ് പാർക്ക് എസ്റ്റേറ്റിൽ നടന്ന സംഭവത്തെ തുടർന്ന് രാജകുമാരിക്ക് ചെറിയ പരുക്കുകളും മസ്തിഷ്കാഘാതവും സംഭവിച്ചു. നിരീക്ഷണത്തിനുള്ള മുൻകരുതൽ നടപടിയായി ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിൽ തുടരുന്നു. രാജകുമാരി എത്രയും  വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു." – ബക്കിങ്ങാം കൊട്ടാരം പ്രസ്താവനയിൽ പറഞ്ഞു. രാജാവിനെ സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ട്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT