റോം∙ റോമിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള മൊന്തെ കസിനോയിലെ വിശുദ്ധ ബെനഡിക്ടിന്‍റെ കബറിടം റോമിലെ വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ സന്ദർശിച്ചു മൊന്തെ കസിനോയിലെ വിശുദ്ധ ബെനഡിക്ടിന്‍റെ കബറി സന്ദർശിക്കാൻ സാധിച്ചത് എല്ലാവർക്കും ഒരു ഭാഗ്യമാണെന്ന് വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഇറ്റാലിയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം∙ റോമിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള മൊന്തെ കസിനോയിലെ വിശുദ്ധ ബെനഡിക്ടിന്‍റെ കബറിടം റോമിലെ വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ സന്ദർശിച്ചു മൊന്തെ കസിനോയിലെ വിശുദ്ധ ബെനഡിക്ടിന്‍റെ കബറി സന്ദർശിക്കാൻ സാധിച്ചത് എല്ലാവർക്കും ഒരു ഭാഗ്യമാണെന്ന് വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.  ഇറ്റാലിയൻ ക്രിസ്ത്യൻ സന്യാസിയായിരുന്നു വിശുദ്ധ ബെനഡിക്ട്. അതോടൊപ്പം ഇറ്റലിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഗയെത്ത എന്ന കടൽത്തീരവും  വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ സന്ദർശിച്ചു. 

പ്രസിഡന്‍റ് ജോസ് മോൻ കമ്മട്ടിൽ , ചെയർമാൻ ജോർജ് റഫായി, വൈസ് പ്രസിഡന്‍റ് ജോഷി ഫ്രാൻസിസ് , ജനറൽ സെക്രട്ടറി ജെജി മാന്നാർ, ജോ. സെക്രട്ടറി ,ഫിലിപ്പ് കടിയംപള്ളിൽ,ട്രഷറർ ജോബി അണ്ടുകുന്നേൽ , കമ്മിറ്റി അംഗം രാജു ആന്‍റണി എന്നിവർ നേതൃത്വം നൽകി

English Summary:

Members of the World Malayali Council in Rome visited the Saint Benedict Monastery.