ഗ്രേയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജനിലെ വൽതാംസ്സ്റ്റോയിലുള്ള സെന്‍റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ നാളെ മാർ തോമാശ്ലീഹായുടെ ദുഃക്റാന തിരുനാൾ ആഘോഷിക്കും.

ഗ്രേയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജനിലെ വൽതാംസ്സ്റ്റോയിലുള്ള സെന്‍റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ നാളെ മാർ തോമാശ്ലീഹായുടെ ദുഃക്റാന തിരുനാൾ ആഘോഷിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഗ്രേയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജനിലെ വൽതാംസ്സ്റ്റോയിലുള്ള സെന്‍റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ നാളെ മാർ തോമാശ്ലീഹായുടെ ദുഃക്റാന തിരുനാൾ ആഘോഷിക്കും.ബെൽത്തങ്ങാടി രൂപതയുടെ മെത്രാനായ മാർ ലോറൻസ് മുക്കുഴി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്. ലണ്ടൻ റീജൻ കോ ഓർഡിനെറ്റർ ഫാ. ജോസഫ് മുക്കാട്ട് സഹ കർമ്മികൻ ആയിരിക്കും. വൈകുന്നേരം 6.45നു ജപമാലയോടുകൂടി ആരംഭിക്കുന്ന ശുശൂഷകൾ സ്നേഹവിരുന്നൂടെയായിരിക്കും സമാപിക്കുന്നത്. 
St.Mary's & Blessed Kunjachan Mission (Our Lady & St .George Church). 132 Shernhall Street, E17 9HU. 
വിവരങ്ങൾക്ക്: Jose N .U : 07940274072, Josy Jomon :07532694355, Saju Varghese : 07882643201

English Summary:

St Thomas Day on 3rd July