ഇറ്റാലിയന്‍ സ്റേററ്റ് എയര്‍ലൈന്‍ ഇറ്റയെ ഏറ്റെടുക്കാന്‍ ലുഫ്താന്‍സ
ബര്‍ലിന്‍ ∙ ഇറ്റാലിയന്‍ സ്റേററ്റ് എയര്‍ലൈനായ ഇറ്റയെ ഏറ്റെടുക്കാന്‍ ലുഫ്താന്‍സയെ ഇയു കമ്മീഷന്‍ അനുവദിച്ചു
ബര്‍ലിന്‍ ∙ ഇറ്റാലിയന്‍ സ്റേററ്റ് എയര്‍ലൈനായ ഇറ്റയെ ഏറ്റെടുക്കാന്‍ ലുഫ്താന്‍സയെ ഇയു കമ്മീഷന്‍ അനുവദിച്ചു
ബര്‍ലിന്‍ ∙ ഇറ്റാലിയന്‍ സ്റേററ്റ് എയര്‍ലൈനായ ഇറ്റയെ ഏറ്റെടുക്കാന്‍ ലുഫ്താന്‍സയെ ഇയു കമ്മീഷന്‍ അനുവദിച്ചു
ബര്‍ലിന്‍ ∙ ഇറ്റാലിയന്‍ സ്റേററ്റ് എയര്‍ലൈനായ ഇറ്റയെ (ഇറ്റാലിയ ട്രാൻസ്പോർട്ടോ എയ്‌റോ – ഇറ്റ) ഏറ്റെടുക്കാന്‍ ലുഫ്താന്‍സയെ ഇയു കമ്മീഷന്‍ അനുവദിച്ചു. കമ്പനിക്ക് നിലവില്‍ 4,500 ജീവനക്കാരുണ്ട്, ലുഫ്താന്‍സ ഗ്രൂപ്പിന് ഏകദേശം 99,000 ജീവനക്കാരുണ്ട്. ബ്രാന്‍ഡുകള്‍ നിലനിര്‍ത്തിക്കൊണ്ട് ലുഫ്താന്‍സ ഇതിനകം സ്വിസ്, ഓസ്ട്രിയന്‍, ബ്രസല്‍സ് എയര്‍വേയ്സ് എന്നിവ സംയോജിപ്പിച്ചിട്ടുണ്ട്. .
ഏറ്റെടുക്കലോടെ, ലുഫ്താന്‍സയ്ക്ക് ലാഭകരമായ ഇറ്റാലിയന്‍ വിപണിയിലേക്ക് പ്രവേശനം ലഭിക്കും. ആദ്യ ഘട്ടത്തില്‍, 41 ശതമാനം ഓഹരികള്‍ ലുഫ്താന്‍സയ്ക്ക് ലഭിക്കും. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ സമ്പൂര്‍ണ്ണ ഏറ്റെടുക്കല്‍ നടക്കും.