നിയുക്ത യുകെ എംപി സോജന്‍ ജോസഫിനെ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ അഭിനന്ദിച്ചു
ബര്‍ലിന്‍∙ ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി എംപി സോജന്‍ ജോസഫിനെ ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) അഭിനന്ദിച്ചു. (ജിഎംഎഫ്) യൂറോപ്യന്‍ സെക്രട്ടറി കൂടിയായ സോജന്‍ ജോസഫിനെ ഗ്ളോബല്‍ ചെയര്‍മാനും ലോക കേരള സഭ അംഗവുമായ പോള്‍ ഗോപുരത്തിങ്കലാണ് അഭിനന്ദനം

ബര്‍ലിന്‍ ∙ ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി സോജന്‍ ജോസഫിനെ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) അഭിനന്ദിച്ചു. ജിഎംഎഫ് യൂറോപ്യന്‍ സെക്രട്ടറി കൂടിയായ സോജന്‍ ജോസഫിനെ ഗ്ളോബല്‍ ചെയര്‍മാനും ലോക കേരള സഭ അംഗവുമായ പോള്‍ ഗോപുരത്തിങ്കലാണ് അഭിനന്ദനം അറിയിച്ചത്. ജൂലൈ 12 മുതല്‍ 16 വരെ ജര്‍മനിയിലെ ഒയ്സ്ക്രിഷനില്‍ നടക്കുന്ന ജിഎംഎഫ്ന്റെ മുപ്പത്തിയഞ്ചാമത് ഗ്ളോബല്‍ പ്രവാസി സംഗമത്തില്‍ വെച്ച് നിയുക്ത എംപി സോജന്‍ ജോസഫിനെ ആദരിയ്ക്കുമെന്നും പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു.
മാരത്തണ്‍ ഓട്ടത്തില്‍ പ്രത്യേകം തല്‍പ്പര്യമുള്ള സോജന്‍ ബര്‍ലിന്‍ മാരത്തണിലും, ലണ്ടന്‍ മാരത്തണിലും പങ്കെടുത്ത് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ആഷ്ഫോര്‍ഡില്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ ടിക്കറ്റിലാണ് സോജന്‍ മല്‍സരിച്ചത്. 1931 മുതല്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ കുത്തക മണ്ഡലമായ ആഷ്ഫോര്‍ഡ് 1779 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. സോജന്‍ ജോസഫ് കൈപ്പുഴ സ്വദേശിയാണ്.