ജര്‍മനിയില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
ബോണ്‍ ∙ ഭാരതത്തിന്റെ അപ്പസ്തോലനും നമ്മുടെ പിതാവുമായ മാര്‍ത്തോമാ ശ്ളീഹായുടെ നാമത്തില്‍ രൂപീകൃതമായ സിറോ മലങ്കര കത്തോലിക്ക ഇടവകയുടെ തിരുനാള്‍ ബോണില്‍ സമുചിതമായി ആഘോഷിച്ചു. ജൂലൈ ആറിന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കൊടിയേറ്റവും, സന്ധ്യാ പ്രാര്‍ത്ഥനയും ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്

ബോണ്‍ ∙ മാർ തോമാ ശ്ലീഹായുടെ നാമത്തില്‍ രൂപീകൃതമായ സിറോ മലങ്കര കത്തോലിക്കാ ഇടവകയുടെ തിരുനാള്‍ ബോണില്‍ ആഘോഷിച്ചു.
ജൂലൈ ആറിന് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കൊടിയേറ്റവും, സന്ധ്യാ പ്രാര്‍ത്ഥനയും ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പുത്തൂര്‍ ഭദ്രാസനാധിപന്‍ റവ. ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസിന് സ്വീകരണവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും റാസയും, ഭക്തസംഘടനകളുടെ വാര്‍ഷികവും നടന്നു. സ്നേഹവിരുന്നും ഉണ്ടായിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ഡോ. ജോസഫ് ചേലംപറമ്പത്തും കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.