‘ഭൂനികുതി അടയ്ക്കാൻ പ്രവാസികളെ അനുവദിക്കുന്ന വെബ്സൈറ്റിൽ യൂറോപ്പിനെ പൂർണ്ണമായും ഉൾപ്പെടുത്തണം’
10 രാജ്യങ്ങളിലെ പ്രവാസികൾക്ക് മൊബൈൽ ഫോൺ വഴി ഭൂനികുതി അടയ്ക്കാൻ സൗകര്യം ഒരുക്കുന്ന വെബ് പോർട്ടൽ തയ്യാറാക്കുമ്പോൾ ജർമനിയെ മാത്രമല്ല യൂറോപ്പിനെ പൂർണ്ണമായും ഉൾപ്പെടുത്തണമെന്ന് ജർമനിയിൽ നിന്നുള്ള ലോകകേരള സഭാ അംഗം ജോസ് കുമ്പിളുവേലിൽ റവന്യൂ മന്ത്രി കെ. രാജനോട് അഭ്യർഥിച്ചു.

ബര്‍ലിന്‍ ∙ 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് മൊബൈൽ ഫോൺ വഴി ഭൂനികുതി അടയ്ക്കാൻ സൗകര്യം ഒരുക്കുന്ന വെബ് പോർട്ടൽ തയ്യാറാക്കുമ്പോൾ ജർമനിയെ മാത്രമല്ല യൂറോപ്പിനെ പൂർണ്ണമായും ഉൾപ്പെടുത്തണമെന്ന് ജർമനിയിൽ നിന്നുള്ള ലോകകേരള സഭാ അംഗം ജോസ് കുമ്പിളുവേലിൽ റവന്യൂ മന്ത്രി കെ. രാജനോട് അഭ്യർഥിച്ചു. യുകെ, യുഎസ്, കാനഡ, സിംഗപ്പൂർ, സൗദി, യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ പ്രവാസികൾക്ക് ആദ്യ ഘട്ടത്തിൽ വെബ് പോർട്ടൽ ലഭ്യമാകും. ടെലഫോണിലൂടെയാണ് മന്ത്രി കെ.രാജനോട് ജോസ് കുമ്പിളുവേലിൽ ആവശ്യം ഉന്നിയിച്ചത്.