കൊളോൺ ∙ ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) നേതൃത്വത്തിലുള്ള മുപ്പത്തിയഞ്ചാമത് പ്രവാസി സംഗമത്തിന് തുടക്കമായി. ജൂലൈ 12 ന് (വെള്ളി) വൈകുന്നേരം എട്ടുമണിയ്ക്ക് ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാനും ലോകകേരള സഭ അംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍ ഭദ്രദീപം കൊളുത്തി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോൺ ∙ ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) നേതൃത്വത്തിലുള്ള 35–ാം പ്രവാസി സംഗമത്തിന് തുടക്കമായി. ഈ മാസം 12 ന് വൈകുന്നേരം എട്ടിന് ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാനും ലോകകേരള സഭ അംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍ ഭദ്രദീപം കൊളുത്തി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. സണ്ണി വേലൂക്കാരന്‍ സ്വാഗതവും അവതാരകനായ പോള്‍ പ്ലാമൂട്ടില്‍ നന്ദിയും പറഞ്ഞു.

ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ മുപ്പത്തിയഞ്ചാമത് പ്രവാസി സംഗമം.

തുടര്‍ന്ന് യൂറോപ്പിലെ പ്രശസ്ത ഗായകന്‍ വിയന്നയില്‍ നിന്നുള്ള സിറിയക് ചെറുകാടിന്റെ ഗാനമേളയും നടന്നു. ജെമ്മ ഗോപുരത്തിങ്കല്‍, അപ്പച്ചന്‍ ചന്ദ്രത്തില്‍, സണ്ണി വേലൂക്കാരന്‍, ലില്ലി ചക്യാത്ത്, ബൈജു പോള്‍ മേരി ക്രീഗര്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കുന്നത്. ചര്‍ച്ചകള്‍, യോഗാ, കലാസായാഹ്നങ്ങള്‍, ഗാനമേള തുടങ്ങിയ പരിപാടികളാണ് അഞ്ചുദിനങ്ങളിലായി അരങ്ങേറുന്നത്. ‌ട്രിയര്‍ നഗരത്തിനടുത്തുള്ള ഐഫലില്‍ ഈ മാസം 16 ന് സംഗമം സമാപിക്കും.

English Summary:

Global Malayali Federation Pravasi Sangamam in Germany