ലോകജനസംഖ്യ വർധിക്കുന്നത് തുടരുമെന്ന് യുഎൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ് റിപ്പോർട്ട് . അടുത്ത 50-60 വർഷങ്ങളിലായി ജനസംഖ്യ വളർച്ച തുടരും.

ലോകജനസംഖ്യ വർധിക്കുന്നത് തുടരുമെന്ന് യുഎൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ് റിപ്പോർട്ട് . അടുത്ത 50-60 വർഷങ്ങളിലായി ജനസംഖ്യ വളർച്ച തുടരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ലോകജനസംഖ്യ വർധിക്കുന്നത്  തുടരുമെന്ന് യുഎൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ് റിപ്പോർട്ട് . അടുത്ത 50-60 വർഷങ്ങളിലായി ജനസംഖ്യ വളർച്ച തുടരും. 2080 പകുതിയോടെ ലോകജനസംഖ്യ 1030 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.  2080ൽ ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം ജനസംഖ്യ കുറയും. നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ലോകജനസംഖ്യ 1020 കോടിയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ റിപ്പോർട്ട് പ്രകാരം, 2100 വരെ ഇന്ത്യ ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് തുടരും. 2060 കളിലാണ് ഇന്ത്യയിലെ ജനസംഖ്യ ഏറ്റവും കൂടുതലെത്തുക (170 കോടി), പിന്നീട് ഗണ്യമായി കുറയും. 2024ൽ ഇന്ത്യയിലെ ജനസംഖ്യ 145 കോടിയും ചൈനയിലെ ജനസംഖ്യ 141 കോടിയുമാകുമെന്ന് കണക്കാക്കുന്നു. 2100 ആകുമ്പോൾ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയായി കുറയുമ്പോൾ ചൈനയിലെ ജനസംഖ്യ 63.3 കോടിയായി കുറയുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

English Summary:

World Population will Decrease from 2080