ബാംബെര്‍ഗില്‍ വി.തോമാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 21 ന്

ബര്‍ലിന്‍ ∙ ഭാരതത്തിന്റെ പ്രഥമ അപ്പസ്തോലന്‍ വിശുദ്ധ തോമാശ്ളാഹായുടെ തിരുനാള്‍ ബവേറിയന്‍ നഗരമായ ബാംബെര്‍ഗില്‍ ആഘോഷിക്കുന്നു. ജൂലൈ 21 ന് ഉച്ചകഴിഞ്ഞ് 3.13 ന് സെന്റ് ജോസഫ് അം ഹൈന്‍ ദേവാലയത്തില്‍ ജപമാലയും, നൊവേനയും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയു നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് എസ്എംവൈഎം

ബര്‍ലിന്‍ ∙ ഭാരതത്തിന്റെ പ്രഥമ അപ്പസ്തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ബവേറിയന്‍ നഗരമായ ബാംബെര്‍ഗില്‍ ആഘോഷിക്കുന്നു. ജൂലൈ 21 ന് ഉച്ചകഴിഞ്ഞ് 3.13 ന് സെന്റ് ജോസഫ് അം ഹൈന്‍ ദേവാലയത്തില്‍ ജപമാലയും, നൊവേനയും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയു നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് എസ്എംവൈഎം യൂറോപ്പ് യൂത്ത് കോഓര്‍ഡിനേറ്റര്‍ റവ.ഡോ.ബിനോജ് മുളവരിക്കല്‍ സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും. ദിവ്യബലിയെ തുടര്‍ന്നയ ആഘോഷമായ പ്രദക്ഷിണം, ആരാധന, സ്നേഹവിരുന്ന് എന്നിവരും ഉണ്ടായിരിയ്ക്കുമെന്ന് പാരീഷ് കമ്മറ്റി അറിയിച്ചു.
വിലാസം: Kath.Kirche St.Josef im Hain, Balthaser - Neumann str.14,96047 Bamberg.