ജർമനിയിലെ കൊളോണിൽ സിറോ മലബാർ കുടുംബകൂട്ടായ്മയായ എർഫ്റ്റ്ക്റൈസ് സെന്‍റ് അൽഫോൺസ കുടുംബ കൂട്ടായ്മയും ഫ്രെഷനിലെ എഫ്സിസി സിസ്റ്റേഴ്സും ചേർന്ന് ജർമൻ ഭാഷയിൽ ബൈബിൾ കയ്യെഴുത്തു പ്രതി തയ്യാറാക്കി പ്രകാശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണ്‍ ∙ ജർമനിയിലെ കൊളോണിൽ സിറോ മലബാർ കുടുംബകൂട്ടായ്മയായ എർഫ്റ്റ്ക്റൈസ് സെന്‍റ് അൽഫോൺസ കുടുംബ കൂട്ടായ്മയും ഫ്രെഷനിലെ എഫ്സിസി സിസ്റ്റേഴ്സും ചേർന്ന് ജർമൻ ഭാഷയിൽ ബൈബിൾ കയ്യെഴുത്തു പ്രതി തയ്യാറാക്കി പ്രകാശിപ്പിച്ചു. കൊളോണ്‍ സിറോ മലബാർ കമ്യൂണിറ്റിയുടെ തിരുനാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ആണ് പ്രകാശനം നിർവഹിച്ചത് .

 63 അംഗങ്ങളുടെ സംഘമാണ് ഏകദേശം ഒൻപതു മാസം കൊണ്ട് ഈ കയ്യെഴുത്തു പ്രതി പൂർത്തിയാക്കിയത്. വൈദികരും, സിസ്റേറഴ്സും, അല്‍മായരും ഉള്‍പ്പെടുന്ന സംഘത്തിന് എഫ്സിസി സഭാംഗം സിസ്റ്റർ ഡിവിനയുടെ പ്രചോദനമായത്. പഴയ നിയമവും പുതിയ നിയമവും അടങ്ങിയ ബൈബിൾ ഭാഗങ്ങൾ നാലു വാല്യങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

English Summary:

German Manuscript of the Bible was Published