മാൻസ്ഫീൽഡിലെ യാക്കോബായ സമൂഹത്തിന്‍റെ ദീർഘകാല പ്രാർഥനകൾക്ക് ഉത്തരമായി ഒരു പുതിയ ദേവാലയം ലഭിച്ചു.

മാൻസ്ഫീൽഡിലെ യാക്കോബായ സമൂഹത്തിന്‍റെ ദീർഘകാല പ്രാർഥനകൾക്ക് ഉത്തരമായി ഒരു പുതിയ ദേവാലയം ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോട്ടിങ്ഹാം∙ മാൻസ്ഫീൽഡിലെ യാക്കോബായ സമൂഹത്തിന്‍റെ ദീർഘകാല പ്രാർഥനകൾക്ക് ഉത്തരമായി ഒരു പുതിയ ദേവാലയം ലഭിച്ചു. യുകെ ഭദ്രാസനത്തന്‍റെ പാത്രിയർക്കൽ വികാരി ഐസക് മോർ ഒസ്താത്തിയോസ് നിയമിച്ച ഫാദർ  ജോൺസൺ പീറ്റർ പുതിയ വികാരിയായി സേവനം അനുഷ്ഠിക്കും. 2024 ജൂലൈ 14 ന് പ്രഥമ വിശുദ്ധ കുർബാന നടന്നു.

കുർബാനയെ തുടർന്ന് നടന്ന പള്ളി പൊതുയോഗത്തിൽ ട്രസ്റ്റിയായി ജിജോ തോമസിനെയും സെക്രട്ടറിയായി എൽദോസ് പീറ്ററെയും തിരഞ്ഞെടുത്തു. മറ്റു ആത്മീയ സംഘടനാ ഭാരവാഹികളെയും തദവസരത്തിൽ തിരഞ്ഞെടുത്തു. 

English Summary:

New Church in Mansfield