ഒഐസിസി ഇറ്റലിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം റോമിലെ വില്ല കാർപെഗ്ന പാർക്കിൽ നടത്തി.

ഒഐസിസി ഇറ്റലിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം റോമിലെ വില്ല കാർപെഗ്ന പാർക്കിൽ നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ ഒഐസിസി ഇറ്റലിയുടെ നേതൃത്വത്തിൽ  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ  അനുസ്മരണം റോമിലെ വില്ല കാർപെഗ്ന പാർക്കിൽ നടത്തി. പ്രസിഡന്‍റ് ഷൈൻ റോബർട്ട്‌ ലോപ്പസ് അധ്യക്ഷത വഹിച്ചു. നാഷനൽ സെക്രട്ടറി ജോസഫ് വലിയപറമ്പിൽ സ്വാഗതം പറഞ്ഞു. നാഷനൽ വൈസ് പ്രസിഡന്‍റുമാരായ അനില ബി, ബ്രൗൺ ആന്‍റണി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.  കോൺഗ്രസ്‌ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. നാഷണൽ ട്രഷറർ ജിന്‍റോ കുര്യയാക്കോസ് എല്ലാവർക്കും നന്ദിയും അറിയിച്ചു.

English Summary:

Oommen Chandy's Commemoration was Organized by OICC Italy Rome National Committee