ഡബ്ലിൻ ∙ ജൂലൈ 21ന് ഞായറാഴ്ച ഗാൽവേ സെന്റ് മേരീസ് ഹാളിൽ നടന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ ഗാൽവേ സെന്റ് ജോർജ് ഇടവക ചാംപ്യൻമാർ. പോർട്ട് ലീഷ് സെന്റ് മേരീസ് ഇടവക റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. ഗാൽവേ സെന്റ് ജോർജ് ഇടവകയിലെ മനോജാണ് മാൻ ഓഫ് ദി മാച്ച്. ബെസ്റ്റ് ബോളർ ട്രോഫി ഡബ്ലിൻ സെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ ജൂലൈ 21ന് ഞായറാഴ്ച ഗാൽവേ സെന്റ് മേരീസ് ഹാളിൽ നടന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ ഗാൽവേ സെന്റ് ജോർജ് ഇടവക ചാംപ്യൻമാർ. പോർട്ട് ലീഷ് സെന്റ് മേരീസ് ഇടവക റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. ഗാൽവേ സെന്റ് ജോർജ് ഇടവകയിലെ മനോജാണ് മാൻ ഓഫ് ദി മാച്ച്. ബെസ്റ്റ് ബോളർ ട്രോഫി ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസിൽ നിന്ന് ബിബിൻ മാത്യു കരസ്ഥമാക്കി.

അയർലൻണ്ടിലെ സുറിയാനി സഭയുടെ കീഴിലുള്ള 18 ടീമുകളാണ് ഈ വർഷം ഗാൽവേ സെന്റ് ജോർജ് ഇടവകയുടെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ടൂർണ്ണമെന്റിൽ പങ്കെടുത്തത്. ആവേശകരമായ ഫൈനലിൽ ഗാൽവേയും പോർട്ട് ലീഷും തമ്മിലായിരുന്നു പോരാട്ടം.

English Summary:

Galway Indoor Cricket Tournament