'യുകെയിൽ ജോലി, ഫാമിലി വീസ, ശമ്പളം 2 ലക്ഷത്തോളം': മലയാളി യുവതിയിൽ നിന്ന് തട്ടിയത് 8 ലക്ഷം രൂപ, ഇടുക്കി സ്വദേശി അറസ്റ്റിൽ
ലണ്ടൻ / തൃശൂർ ∙ യുകെയിൽ ഫിഷ് കട്ടർ ജോലിയും ഭർത്താവിനും മകനും ഫാമിലി വീസയും വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിയായ യുവതിയിൽ നിന്നു ലക്ഷങ്ങൾ തട്ടിയ ഇടുക്കി തൊടുപുഴ സ്വദേശി വേലംപറമ്പിൽ ജോബിയെ (28) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷ്, കാട്ടൂർ എസ്എച്ച്ഒ ഇ.ആർ.ബൈജു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. മാസം

ലണ്ടൻ / തൃശൂർ ∙ യുകെയിൽ ഫിഷ് കട്ടർ ജോലിയും ഭർത്താവിനും മകനും ഫാമിലി വീസയും വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിയായ യുവതിയിൽ നിന്നു ലക്ഷങ്ങൾ തട്ടിയ ഇടുക്കി തൊടുപുഴ സ്വദേശി വേലംപറമ്പിൽ ജോബിയെ (28) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി.സുരേഷ്, കാട്ടൂർ എസ്എച്ച്ഒ ഇ.ആർ.ബൈജു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. മാസം 1,80,000 രൂപ ശമ്പളം ലഭിക്കുന്ന ജോലിയാണെന്ന് പറഞ്ഞ് 8,16,034 രൂപയാണ് കൊളംബസ് ജോബ്സ് ആൻഡ് എജ്യുക്കേഷൻ എന്ന സ്ഥാപനത്തിന്റെ പേരിൽ ഇയാളുടെ അക്കൗണ്ടിലേക്ക് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.