മ്യൂണിക്ക് ∙ വീണ്ടും ഫുട്ബോള്‍ ആവേശം നിറക്കാന്‍ മിന്നല്‍ ബയേണ്‍ ഇവി ഓള്‍ യൂറോപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 27 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം ആറുമണിവരെ (Graubeundener Str.100, 81475, Meunchen) സംഘടിപ്പിക്കുന്നു. venue : https://maps.app.goo.gl/9Bg1ajnxN7CM3QTKA?g_st=iwb

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂണിക്ക് ∙ വീണ്ടും ഫുട്ബോള്‍ ആവേശം നിറക്കാന്‍ മിന്നല്‍ ബയേണ്‍ ഇവി ഓള്‍ യൂറോപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 27 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം ആറുമണിവരെ (Graubeundener Str.100, 81475, Meunchen) സംഘടിപ്പിക്കുന്നു.

venue : https://maps.app.goo.gl/9Bg1ajnxN7CM3QTKA?g_st=iwb യൂറോപ്പിലെ പ്രമുഖരായ മലയാളി ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ഫുട്ബോള്‍ കാര്‍ണിവലിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് മിന്നല്‍ ബയേണ്‍ കപ്പും 1000 യൂറോയുമാണ് സമ്മാനം ലഭിക്കുക. തീപാറുന്ന ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്ക് പുറമേ കാണികള്‍ക്കായി പല മത്സരങ്ങളും ഉണ്ടായിരിക്കും. മ്യൂണിക്കില്‍ ആദ്യമായി നടക്കുന്ന മലയാളി ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയില്‍ വിശപ്പ് അകറ്റാന്‍ വിവിധങ്ങളായ വിഭവങ്ങളും ഗ്രൗണ്ടില്‍ തയാറാക്കിയിട്ടുണ്ട്.