ഒഐസിസി അയർലൻഡ് ഉമ്മൻ ചാണ്ടി അനുസ്മരണം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും
ഡബ്ലിൻ ∙ ഒഐസിസി അയർലണ്ടിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം ആഗസ്റ്റ് രണ്ടാം തീയതി വെള്ളിയാ വൈകിട്ട് 6 PM ന് ഡബ്ലിനിൽ വച്ച് നടക്കുന്ന ചടങ്ങ് ചാണ്ടി ഉമ്മൻ MLA ഉദ്ഘാടനം ചെയ്യും. എല്ലാ ജനാധിപത്യ വിശ്വാസികളെയും ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നതായി ഒഐസിസി അയർലണ്ട് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ

ഡബ്ലിൻ ∙ ഒഐസിസി അയർലൻഡിന്‍റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 6ന് ഡബ്ലിനിൽ വച്ച് നടക്കുന്ന ചടങ്ങ് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എല്ലാ ജനാധിപത്യ വിശ്വാസികളെയും ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നതായി ഒഐസിസി അയർലൻഡ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : M M LinkWinstar Mathew 0851667794, Sanjo Mulavarickal 0831919038