പാരിസ് ഒളിംപിക്സ്: സീൻ നദിയിലെ നീന്തൽ പരിശീലനം റദ്ദാക്കി
പാരിസ്∙ പാരിസ് ഒളിംപിക്സ് പ്രമാണിച്ച് 1.4 ബില്യൻ യൂറോ ചെലവഴിച്ച് വൃത്തിയാക്കിയ സീൻ നദിയിലെ മലിനീകരണം വീണ്ടും രൂക്ഷമായതിനെ തുടർന്ന് നീന്തൽ പരിശീലനം റദ്ദാക്കി. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള സീൻ നദിയിൽ വീണ്ടും മലിനജലം നിറഞ്ഞത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നദി വൃത്തിയാക്കാനുള്ള ശ്രമങ്ങൾ

പാരിസ്∙ പാരിസ് ഒളിംപിക്സ് പ്രമാണിച്ച് 1.4 ബില്യൻ യൂറോ ചെലവഴിച്ച് വൃത്തിയാക്കിയ സീൻ നദിയിലെ മലിനീകരണം വീണ്ടും രൂക്ഷമായതിനെ തുടർന്ന് നീന്തൽ പരിശീലനം റദ്ദാക്കി. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള സീൻ നദിയിൽ വീണ്ടും മലിനജലം നിറഞ്ഞത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നദി വൃത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും, അപ്രതീക്ഷിത മഴയിലൂടെ മലിനീകരണം വർധിച്ചു. ഫ്രഞ്ച് അധികാരികളും സംഘാടകരും പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുകയാണ്.