വിദേശത്തുള്ളത് 13 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ
ന്യൂഡൽഹി ∙ 13 ലക്ഷത്തിൽപരം ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് ഉപരിപഠനം നടത്തുന്നുണ്ടെന്നു കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു.

കഴിഞ്ഞ 2 വർഷത്തിനിടെ ക്രമാനുഗത വർധന ഇക്കാര്യത്തിൽ ഉണ്ടായെന്നും ആകെ 108 രാജ്യങ്ങളിലായാണ് വിദ്യാർഥികൾ പഠിക്കുന്നതെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അറിയിച്ചു.
English Summary: