ലണ്ടൻ ∙ യുകെയിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കുടിയേറ്റ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ യുകെ രാജ്യാന്തര വിദ്യാർഥികൾക്കായി അടിയന്തര ഹെൽപ് ലൈൻ ആരംഭിച്ചു.

ലണ്ടൻ ∙ യുകെയിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കുടിയേറ്റ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ യുകെ രാജ്യാന്തര വിദ്യാർഥികൾക്കായി അടിയന്തര ഹെൽപ് ലൈൻ ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കുടിയേറ്റ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ യുകെ രാജ്യാന്തര വിദ്യാർഥികൾക്കായി അടിയന്തര ഹെൽപ് ലൈൻ ആരംഭിച്ചു. പ്രക്ഷോഭത്തിന്റെ പശ്ചാലത്തിൽ വിദ്യാർഥികൾ ജാഗ്രത പാലിക്കുവാൻ സ്റ്റുഡന്റസ് ഫെഡറേഷന് ഓഫ് ഇന്ത്യ യുകെ നിർദ്ദേശം  ചെയ്തു. 

യുകെയിൽ 6 ദിവസം മുൻപു തുടങ്ങിയ പ്രക്ഷോഭത്തിൽ നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. സൗത്ത് പോർട്ടിൽ 3 പെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരം പ്രചരിച്ചതിനെ തുടർന്നാണ് കുടിയേറ്റവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം ഞായറാഴ്ച അഭയാർഥികളെ പാർപ്പിച്ചിരുന്ന 2 ഹോട്ടലുകൾ ആക്രമിച്ചിരുന്നു.

ADVERTISEMENT

24x7 പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകൾ:
ബെൽഫാസ്റ്റ്: +447442671580 
ബിർമിങ്ഹാം: +447735424990 
കാർഡിഫ്: +447799913080 
ചെൽംസ്ഫോർഡ്: +447884874463 
കവന്ററി: +447407614938 
ഡണ്ടീ: +447423039348 
എഡിൻബർഗ്: +447466154281 
ഹെർട്ഫോർഡ്‌ഷയർ: +447436653833 
ലീഡ്സ്: +447769448275 
ലൈസസ്റ്റർ: +447920637841 
ലിവർപൂൾ: +447818582739 
ലണ്ടൻ-ഏരിയ: +447776612246 
നോർതാംപ്ടൺ: +447442846576 
ഓക്സ്ഫോർഡ്: +447920618708 
പോർട്ട്സ്മൗത്ത്: +447824064813 
ഷെഫീൽഡ്: +447920637841 
സോമെർസെറ്റ്: +447450230138 
സൗത്താംപ്ടൺ: +447717140064 
ജനറൽ: +44 74353 82799, +44 77694 48275